റോഡുകളുടെ നിലവാരം ഉറപ്പാക്കാന്‍ നിയമസഭ മണ്ഡലങ്ങളില്‍ മോണിറ്ററിങ് ടീം രൂപീകരിക്കാന്‍ പെതുമരാമത്ത് വകുപ്പ്
December 16, 2021 10:45 pm

തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപീകരിക്കാന്‍ പെതുമരാമത്ത് വകുപ്പ് തീരുമാനിച്ചു.