കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി
August 8, 2020 9:32 am

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി