രാജ്‍കുമാര്‍ റാവുവിന്റെ ‘മോണിക്ക ഓ മൈ ഡാര്‍ലിംഗ്’ ട്രെയിലർ ഇറങ്ങി
October 31, 2022 6:10 pm

രാജ്‍കുമാര്‍ റാവു നായകനാകുന്ന പുതിയ ചിത്രമാണ് ‘മോണിക്ക ഓ മൈ ഡാര്‍ലിംഗ്’. വസൻ ബാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.