രൂപയുടെ മൂല്യം ഇടിഞ്ഞു; നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ തിരക്ക് കൂടി
April 21, 2021 2:50 pm

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കയറിയും ഇറങ്ങിയും നില്‍ക്കുകയാണ് രൂപയുടെ മൂല്യം. ഇനിയും താഴേക്ക് പോകുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇതോടെയാണ് നാട്ടിലേക്ക്