pinarayi കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ ജീവനൊടുക്കിയ സംഭവം; മുഖ്യമന്ത്രി യോഗം വിളിച്ചു
February 8, 2018 2:40 pm

തിരുവനന്തപുരം:കെഎസ്ആര്‍ടിസി പെന്‍ഷന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുന്‍ സൂപ്രണ്ട് ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു.രാത്രി എട്ടിന് തിരുവനന്തപുരത്താണ് യോഗം.