മരം വെട്ടി കടത്തിയത് തെരഞ്ഞെടുപ്പിന് പണം കണ്ടെത്താനെന്ന് കെ സുരേന്ദ്രന്‍തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മരം വെട്ടി കടത്തിയത് തിരഞ്ഞെടുപ്പിനുള്ള പണം കണ്ടെത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
മരം വെട്ടി കടത്തിയത് തെരഞ്ഞെടുപ്പിന് പണം കണ്ടെത്താനെന്ന് കെ സുരേന്ദ്രന്‍തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മരം വെട്ടി കടത്തിയത് തിരഞ്ഞെടുപ്പിനുള്ള പണം കണ്ടെത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
സൗജന്യ വാക്‌സിനേഷന്‍; പണം കൈവശമുണ്ടെന്ന് കേന്ദ്രംന്യൂഡല്‍ഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതിക്ക് 50,000 കോടിയോളം രൂപ ചെലവ്
സി.കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് കുഴല്പ്പണമെന്ന്സുല്ത്താന് ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ബത്തേരി മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ച ഫണ്ട് കുഴല്‍പ്പണമാണെന്ന് ആരോപണം.
150 രൂപയ്ക്ക് വിവാഹം, കരുതി വച്ച പണം മുഴുവന്‍ കൊറോണ രോഗികള്‍ക്ക് നൽകി നടൻതന്റെ വിവാഹത്തിന് മാറ്റിവച്ച പണം മുഴുവന്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയാണ് വിരാഫ് മാതൃകയായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിന് മുമ്പുതന്നെ
കൊവിഡ് പരിശോധനയുടെ മറവില്‍ തട്ടിപ്പ്; രണ്ട് പേര്‍ പൊലീസ് പിടിയിൽതിരുവനന്തപുരം: കൊവിഡ് പരിശോധനയുടെ പേരില്‍ പണം തട്ടിപ്പ് നടത്തിയ രണ്ടു പേരെ പൊലീസ് പിടികൂടി. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പോങ്ങാട് കടുവാക്കുഴി
സ്വന്തം കുട്ടിയെ വിറ്റ് രണ്ടാം ഭാര്യയ്‌ക്കൊപ്പം കറങ്ങിയ പിതാവ് അറസ്റ്റില്ബെയ്ജിംഗ് : രണ്ട് വയസുകാരനായ മകനെ വിറ്റ് രണ്ടാം ഭാര്യയ്‌ക്കൊപ്പം രാജ്യം ചുറ്റിയ ചൈനീസ് പൗരന്‍ അറസ്റ്റിൽ. ചൈനയിലെ ബെയ്ജിംഗിലാണ്
കൊടകരയില്‍ കുഴല്‍പ്പണം കവര്‍ന്ന സംഭവം; പ്രതികളെ തിരിച്ചറിഞ്ഞുതൃശ്ശൂര്: കൊടകരയില്‍ കുഴല്‍പ്പണം കവര്‍ന്ന സംഭവത്തില്‍ പത്ത് പ്രതികളെ തിരിച്ചറിഞ്ഞു. ഇവര്‍ തൃശ്ശൂര്‍, കണ്ണൂര്‍, ബെംഗളൂരു സ്വദേശികളാണെന്നാണ് വിവരം. ഇവര്‍ക്കായി
‘നല്ല നാളെക്കായി ഒരുമിച്ച് പോരാടാം’; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കി ഗോപി സുന്ദര്കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇത് ഷോ ഓഫ് അല്ലെന്നും
വയനാട്ടില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം പിടികൂടിവയനാട്: ജില്ലയില്‍ രേഖകളില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടു ലക്ഷത്തോളം രൂപ പിടികൂടി. പേര്യ ചെക്ക് പോസ്റ്റില്‍ വച്ചാണ് അനധികൃതമായി
കളഞ്ഞുകിട്ടിയ തുക പൊലീസിൽ ഏൽപിച്ചു മാതൃകയായ മലയാളിക്ക് ആദരംഅബുദാബി: കളഞ്ഞുകിട്ടിയ പണം പൊലീസിൽ ഏൽപിച്ചു സത്യസന്ധത കാട്ടിയ മലയാളി യുവാവിന് അബുദാബി പൊലീസിന്റെ ആദരം. കോഴിക്കോട് കുറ്റ്യാടി സ്വദേശി,