എസ്ബിഐ എടിഎമ്മില്‍ നിന്ന് ഒടിപി വഴി 24 മണിക്കൂറും പണം പിന്‍വലിക്കാം
September 16, 2020 8:51 am

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മില്‍ നിന്നും ഒറ്റത്തവണ പിന്‍ (ഒ.ടി.പി.) വഴി പണം പിന്‍വലിക്കാനുള്ള സമയപരിധി വര്‍ധിപ്പിച്ചു.