ATM എടിഎം തട്ടിപ്പ്: തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പണം നഷ്ടപ്പെട്ടു
August 17, 2019 5:30 pm

തിരുവനന്തപുരം: എടിഎം തട്ടിപ്പിലൂടെ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പണം നഷ്ടപ്പെട്ടതായി പരാതി. വെള്ളിയാഴ്ചയാണ് പണം നഷ്ടമായത്. 10000രൂപ പിന്‍വലിച്ചതിന്റെ സന്ദേശം മൊബൈല്‍