സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
November 4, 2019 10:17 am

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 200 പോയന്റ് ഉയര്‍ന്ന് 40,412ലും നിഫ്റ്റി 11,950 നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.