നോ​ട്ട് അസാധുവാക്കൽ ; ക്യൂ ​നി​ന്നു മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു ര​ണ്ടു ല​ക്ഷം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം
May 17, 2017 9:29 pm

തി​രു​വ​ന​ന്ത​പു​രം: അസാധുവാക്കിയ നോട്ടുകൾ ​മാറ്റിയെടുക്കാൻ ബാ​ങ്കു​ക​ൾ​ക്കും എ​ടി​എ​മ്മു​ക​ൾ​ക്കും മു​ന്നി​ൽ ക്യൂ ​നി​ന്നു മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു ര​ണ്ടു ല​ക്ഷം രൂ​പ വീ​തം