ഇവന്റ് മാനേജ്‌മെന്റ് വഴി വോട്ടര്‍മാര്‍ക്ക് പണം; എല്‍ഡിഎഫിനെതിരായ പരാതിയില്‍ പരിശോധന
April 20, 2019 10:20 am

കൊല്ലം: കൊല്ലത്ത് വോട്ട് പിടിക്കാനായി ഇവന്റ് മാനേജ്‌മെന്റ് വഴി എല്‍ഡിഎഫ് പണം എത്തിക്കാന്‍ സാധ്യതയുണ്ടെന്ന പരാതിയുമായി യുഡിഎഫ് നേതാക്കള്‍. പരാതിയുടെ