ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍ ;കേരളത്തില്‍ നാളെ പെരുന്നാള്‍
August 21, 2018 11:32 am

മസ്‌കറ്റ്: ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി വൈകിയതിനാല്‍ കേരളത്തില്‍ നാളെയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനടക്കം ആറ് ഗള്‍ഫ്