മോണാലിസ ചിത്രത്തിന് മുകളിൽ സൂപ്പൊഴിച്ച് ആക്രമണം; കേടുപാടുകൾ സംഭവിച്ചില്ല
January 28, 2024 6:20 pm

ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമായ മോണാലിസ പെയിൻ്റിങ്ങിന് നേരെ ആക്രമണം. ചിത്രത്തിന് മുകളിൽ സൂപ്പൊഴിച്ചായിരുന്നു പ്രതിഷേധം. അതേസമയം, ചിത്രത്തിന് ബുള്ളറ്റ്പ്രൂഫ്