ബംഗാൾ നിയമ മന്ത്രി മോളോയ് ഘാട്ടക്കിന്റെ വീടുകളില്‍ സിബിഐ റെയ്ഡ്
September 7, 2022 11:01 am

കൊല്‍ക്കത്ത: കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ നിയമമന്ത്രി മൊളോയ് ഘട്ടക്കിന്റെ അസൻസോളിലെയും കൊൽക്കത്തയിലെയും വസതികളിൽ സിബിഐ റെയ്ഡ്.