വീണ്ടും ചർച്ചകളിൽ ഇടം നേടി മരക്കാർ സിനിമ
December 14, 2020 7:10 pm

സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ. കോവിഡ് മഹാമാരി കാരണം റിലീസിംഗ്

സിജു വിൽസന്റെ ഇന്ന് മുതൽ
December 10, 2020 6:53 am

സിജു വിൽ‌സണെ നായകനാക്കി രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘ഇന്നു മുതൽ’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു

തന്റെ രാഷ്രീയ ആഗ്രഹങ്ങൾ തുറന്നു പറഞ്ഞ് നടി ഷീല
December 6, 2020 11:20 pm

തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞ് നടി ഷീല. ഒ​രു കാ​ല​ത്ത് ത​നി​ക്ക് രാ​ഷ്ട്രി​യ​ത്തി​ൽ വ​ര​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് ജ​ന​പ്ര​തി​നി​ധി​യാ​യി

death-hand നിർമ്മാതാവ് എസ് കുമാർ അന്തരിച്ചു
December 6, 2020 10:55 pm

തിരുവനന്തപുരം : മലയാളത്തിലെ ആദ്യകാല സിനിമാനിര്‍മാതാവും മെരിലാന്‍ഡ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പരേതനായ പി സുബ്രഹ്മണ്യത്തിന്റെ മകന്‍ എസ് കുമാര്‍ അന്തരിച്ചു.

മരിക്കാത്ത ഓർമകളുമായി മോനിഷ
December 5, 2020 10:55 pm

ഇന്ന് മലയാളികളുടെ പ്രിയ നടി ആയിരുന്ന മോനിഷ നമ്മെ വിട്ടു പിരിഞ്ഞിട്ട് 28 വർഷം പൂർത്തിയാകുന്ന ഓർമ ദിവസം. രാവിലെ

തദ്ദേശ തിരഞ്ഞെടുപ്പ് പോസ്റ്ററുകളോട് കിട പിടിക്കാൻ മലയാള സിനിമ പോസ്റ്ററുകളും
December 2, 2020 1:50 pm

കേരളത്തില്‍ തിരഞ്ഞെടുപ്പ് ചൂട് പൊടിപൊടിക്കുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്ന ചില മലയാള സിനിമയുടെ

രഘുനാഥ് പലേരി തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം; ചിത്രീകരണം അടുത്ത വര്‍ഷമാദ്യം
December 1, 2020 6:20 pm

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ഒന്നു മുതല്‍ പൂജ്യം വരെ, പൊന്‍മുട്ടയിടുന്ന താറാവ്, മേലേപറമ്പില്‍ ആണ്‍വീട് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ

കുരുതിയുമായി പൃഥ്വിരാജ്
November 29, 2020 7:47 pm

കുമാരിക്ക് പിന്നാലെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. കുരുതി എന്നാണ് സിനിമയുടെ പേര്. മനു വാരിയർ ആദ്യമായി

വിജയ് ദേവരകൊണ്ടയുടെ അച്ഛനായി സുരേഷ് ഗോപിയോ?
November 29, 2020 4:33 pm

തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുമെന്ന തരത്തില്‍ നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. തെലുങ്കില്‍

Page 8 of 13 1 5 6 7 8 9 10 11 13