ബാലനടന്‍ സനൂപിന്റെ പേരില്‍ നടിമാര്‍ക്ക് വ്യാജ ഫോണ്‍ കോളുകള്‍; യുവാവ് പിടിയില്‍
October 19, 2019 4:57 pm

കണ്ണൂര്‍: ചലച്ചിത്രതാരം സനുഷയുടെ സഹോദരനും ബാലനടനുമായ സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി നടികളുമായി സംസാരിച്ച യുവാവ് പൊലീസ്