വയനാട്ടില്‍ കുരങ്ങ് പനിബാധിച്ച് ചികിത്സയിലായിരുന്ന മധ്യ വയസ്‌ക മരിച്ചു
March 8, 2020 7:15 pm

വയനാട്: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു. കാട്ടിക്കുളം നാരങ്ങാകുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷി ആണ് മരിച്ചത്.