എ.എം.എം.എ ജനറല്‍ ബോഡി നവംബര്‍ 24ന്; ഡബ്ല്യുസിസിയുടെ കത്ത് ചര്‍ച്ചയാകും
October 14, 2018 10:00 pm

താരസംഘടനയായ എ.എം.എം.എക്കെതിരെയുള്ള സിനിമയിലെ സ്ത്രീ കൂട്ടായ്മ ഡബ്ല്യൂസിസിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക ജനറല്‍ ബോഡി യോഗം നവംബര്‍ 24ന് ചേരും.നടിയെ