Prithviraj ബോളിവുഡ് അണിയറപ്രവര്‍ത്തകര്‍ മലയാളത്തിലേയ്ക്ക് ; പൃഥ്വിരാജ് നായകന്‍
March 3, 2018 11:51 pm

മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില്‍ ചിത്രം ഒരുക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് ചിത്രമായ ‘നാം ഷബാന’യുടെ അണിയറ പ്രവര്‍ത്തകര്‍.

Parana ആദിക്കു ശേഷം വീണ്ടും നായകനാകാന്‍ ഒരുങ്ങി താരപുത്രന്‍ പ്രണവ്
March 3, 2018 5:37 pm

ആരാധകരുടെ മനസില്‍ സ്ഥാനം ഉറപ്പിക്കുവാന്‍ പ്രണവിന് ആദി എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ നിഷ്പ്രയാസം സാധിച്ചു. എന്നാല്‍ ഈ താരപുത്രന്‍

Mohanlal ആന്റണി പെരുമ്പാവൂരിനെതിരെ സി.പി.എം , ലക്ഷ്യം മോഹന്‍ലാല്‍ തന്നെയെന്ന് സൂചന
February 11, 2018 10:56 pm

കൊച്ചി: ആര്‍.എസ്.എസ് അനുകൂല ട്രസ്റ്റിന്റെ തലപ്പത്ത് വന്നതോടെ മോഹന്‍ലാലിനും ശിങ്കിടികള്‍ക്കുമെതിരായ നിലപാടും സി.പി.എം കടുപ്പിക്കുന്നു. വെറും ഒരു ഡ്രൈവറായി എത്തി

mohanlal വീണ്ടും ലാല്‍ മാജിക്; പാട്ടുപാടി ആരാധകരെ കൈയ്യിലെടുത്ത് മോഹന്‍ലാല്‍
February 9, 2018 7:10 pm

നീ മധു പകരൂ….ആരാധകരെ കൈയ്യിലെടുത്ത് വീണ്ടും ലാല്‍ മാജിക്. മോഹന്‍ലാല്‍ നടന്‍ മാത്രമല്ല, നല്ലൊരു ഗായകനും കൂടിയാണെന്ന് ഒരിക്കല്‍ കൂടി

mohanlal ആർ.എസ്.എസ് ബന്ധം ; മോഹൻലാലിനും ഭയം ! രാജ്യസഭാ എം.പിയാകാനില്ലെന്ന് താരം
February 7, 2018 10:24 pm

ന്യൂഡല്‍ഹി: നടി രേഖയുടെ ഒഴിവില്‍ രാജ്യസഭാ അംഗമാകാനില്ലെന്ന് നടന്‍ മോഹന്‍ലാല്‍. കലാരംഗത്ത് നിന്നും രാജ്യസഭയിലേക്ക് കേന്ദ്രം നോമിനേറ്റ് ചെയ്ത പ്രമുഖ

Mohanlal, PT usha മോ​ഹ​ൻ​ലാ​ലി​നും പി.​ടി. ഉ​ഷ​യ്ക്കും ഡിലിറ്റ് നൽകി കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ലയുടെ ആദരം
January 29, 2018 3:09 pm

കോഴിക്കോട്: സൂപ്പർ സ്റ്റാർ മോഹൻലാലിനും,പി.​ടി. ഉ​ഷ​യ്ക്കും ഡിലിറ്റ് നൽകി കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ലയുടെ ആദരം. സ​ർ​വ​ക​ലാ​ശാ​ല കാമ്പസിൽ നടത്തിയ ച​ട​ങ്ങി​ലാ​ണ് ഡി​ലി​റ്റ്

mohanlal പ്രണവിന്റെ സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ മാസ്സ് മറുപടിയുമായി മോഹന്‍ലാല്‍
January 27, 2018 12:24 pm

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദി ഇന്നലെയാണ് തിയേറ്ററുകളില്‍ എത്തിയത്‌. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സുചിത്ര മോഹന്‍ലാലും പത്മ

ആദിക്കുള്ള മുന്നൊരുക്കം ആര്‍.എസ്.എസ് ബന്ധം തിരിച്ചടിക്കുമെന്ന ലാലിന്റെ പേടിയില്‍
January 25, 2018 9:41 pm

കൊച്ചി: താര രാജാവ് മോഹന്‍ലാലിന്റെ മകന്‍ ആദ്യമായി നായകനായി എത്തുന്ന ‘ആദി’ സിനിമയുടെ റിലീസിങ്ങിന് മുന്‍പ് നടന്നത് വന്‍ മുന്നൊരുക്കം.

mohanlal മോഹൻലാൽ ഒടുവിൽ ‘തനി നിറം’ കാട്ടി. . കൈരളിയെ നിഷേധിച്ചവന് കാവി പ്രണയം !
January 18, 2018 11:33 pm

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന്‍ ഒടുവില്‍ തന്റെ തനിനിറം തുറന്ന് കാട്ടിയപ്പോള്‍ ഞെട്ടിയത് രാഷ്ട്രീയ കേരളം. രാഷ്ട്രീയ – ജാതി -മത

lal-hrithik മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസയ്ക്ക് മറുപടിയുമായി ഹൃത്വിക് റോഷന്‍
January 11, 2018 6:05 pm

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ബോളിവുഡിന്റെ സൂപ്പര്‍താരം ഹൃത്വിക് റോഷന് നേര്‍ന്ന പിറന്നാള്‍ ആശംസയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് മോഹന്‍ലാല്‍

Page 89 of 110 1 86 87 88 89 90 91 92 110