neerali ‘നീരാളി’യില്‍ വ്യത്യസ്ത ഗെറ്റപ്പില്‍ മോഹന്‍ലാല്‍; പ്രൊമോ വീഡിയോ കാണാം
April 15, 2018 4:19 pm

അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രമാണ് നീരാളി. ആരാധകരെ ആവേശത്തിലാഴ്ത്തി നീരാളിയുടെ പ്രൊമോ വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.