താരപുത്രി വിസ്മയയുടെ ആദ്യ പുസ്തകത്തിന് ആശംസകളുമായി അമിതാഭ് ബച്ചന്‍
February 23, 2021 12:34 pm

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് ആശംസകളുമായി അമിതാഭ് ബച്ചന്‍. വാലന്റൈന്‍സ് ദിനത്തില്‍ പെന്‍ഗ്വിന്‍ ബുക്സ് പുറത്തിറക്കിയ വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം ‘ഗ്രെയിന്‍സ്