ജിസ് ‌ജോയ്- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിലെ ‘മോഹൻ കുമാർ ഫാൻസ്’; ട്രെയിലർ പുറത്ത്
January 13, 2021 4:41 pm

‘വിജയ് സൂപ്പറും പൗർണമി’യ്ക്കും ശേഷം ജിസ് ‌ജോയ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ചിത്രം ‘മോഹൻ കുമാർ ഫാൻസി’ന്റെ ട്രെയിലർ