കെജിഎഫ് 2 താരം മോഹൻ ജുനേജ അന്തരിച്ചു
May 7, 2022 11:10 am

ബെംഗളൂരു: കന്നഡ സിനിമാ നടൻ മോഹൻ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.