ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്, പ്രത്യയശാസ്ത്രപരമായി ഭാരതീയര്‍ ഹിന്ദുക്കളാണ്; മോഹന്‍ ഭാഗവത്നാഗ്പുര്: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ആവര്‍ത്തിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘ് തലവന്‍ മോഹന്‍ ഭാഗവത്. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്, ഹിന്ദു
ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്, പ്രത്യയശാസ്ത്രപരമായി ഭാരതീയര്‍ ഹിന്ദുക്കളാണ്; മോഹന്‍ ഭാഗവത്നാഗ്പുര്: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ആവര്‍ത്തിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘ് തലവന്‍ മോഹന്‍ ഭാഗവത്. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്, ഹിന്ദു
മോഹൻ ഭാഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തുന്നുതൃശൂർ: ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തുന്നു. ശനിയാഴ്ച രാത്രി എട്ടിനാണ് തൃശൂർ
കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്ഷണിച്ചു, മാതാ കൗശല്യ ക്ഷേത്രം സന്ദർശിച്ച് ആര്‍എസ്എസ് മേധാവിറായ്പൂർ: ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാറിൻറെ ക്ഷണപ്രകാരം ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ റായ്പൂരിൻറെ പ്രാന്തപ്രദേശത്തുള്ള ചന്ദ്ഖുരിയിലെ മാതാ
നാനാത്വത്തില്‍ ഏകത്വം; ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് വഴികാട്ടിയാവണം: മോഹന്‍ ഭാഗവത്ന്യൂഡല്ഹി: നാനാത്വത്തില്‍ ഏകത്വം എന്താണെന്ന് ലോകത്തിന് കാണിച്ച് കൊടുക്കാന്‍ ഇന്ത്യ വഴികാട്ടിയാവണം എന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഏകത്വത്തില്‍
സൈന്യത്തെയും ജനങ്ങളെയും അപമാനിച്ച പ്രസ്താവന പിന്‍വലിച്ച് ഭാഗവത് മാപ്പു പറയണമെന്ന് ചെന്നിത്തലതിരുവനന്തപുരം: സൈന്യത്തെയും രാജ്യത്തെ ജനങ്ങളെയും അപമാനിച്ച് നടത്തിയ പ്രസ്താവന പിന്‍വലിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് മാപ്പു പറയണമെന്ന് പ്രതിപക്ഷ
ദേശീയ പതാക വിവാദം; ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രേതം മുഖ്യമന്ത്രിയെ ആവേശിച്ചിരിക്കുകയാണ്; കുമ്മനംതിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയതിന്റെ പേരില്‍ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ബാലിശമാണെന്ന്
സംഘപരിവാറിനേയും കേന്ദ്രത്തിനേയും ഞെട്ടിച്ച് . . തിരിച്ചടിച്ച് പിണറായി സര്‍ക്കാര്‍ !തിരുവനന്തപുരം: ആര്‍.എസ്.എസുമായും കേന്ദ്ര സര്‍ക്കാറുമായും ഏറ്റുമുട്ടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് തിരിച്ചടിച്ച് ഇടതു സര്‍ക്കാര്‍ . . പയ്യോളി മനോജ് വധക്കേസില്‍
മോഹൻ ഭഗവതിനെതിരായ പിണറായിയുടെ പ്രതികരണം കുറ്റബോധത്തില്‍ നിന്നെന്ന് കുമ്മനംകണ്ണൂർ: ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവതിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം കുറ്റബോധത്തിൽനിന്ന് ഉണ്ടായതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം
വര്‍ഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്ന് പിണറായി വിജയന്‍തിരുവനന്തപുരം: ഒരു വര്‍ഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സര്‍ക്കാര്‍ ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആര്‍എസ്എസ്
ആര്‍എസ്എസ് ട്രോളുകള്‍ക്കെതിരെ, പ്രചരിപ്പിക്കുന്നതിനെ പിന്തുണക്കില്ലന്യൂഡല്ഹി: സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. എതിരാളികള്‍ക്കെതിരെ വിദ്വേഷങ്ങളും ട്രോളുകളും പ്രചരിപ്പിക്കുന്നതിനോട് ആര്‍എസ്എസ് എതിരാണ്. ഇത്തരക്കാരെ