അയോധ്യ കേസിലെ വിധി എന്തായാലും സമാധനാന്തരീക്ഷം കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കണമെന്ന് ആര്‍എസ്എസ്‌
November 1, 2019 6:45 pm

ന്യൂഡല്‍ഹി : അയോധ്യ കേസിലെ വിധി പ്രഖ്യാപനം എന്തായാലും സമാധനാന്തരീക്ഷം കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കണമെന്ന് ആര്‍എസ്എസ്. അയോധ്യയിലെ വിധി എന്തായാലും