ലിവര്‍പൂളിന് ആശ്വസിക്കാം, മൊഹമ്മദ് സലായുടെ പരിക്ക് ഗുരുതരമല്ല
October 6, 2019 10:11 am

ലിവര്‍പൂളിന് ആശ്വസിക്കാം, മൊഹമ്മദ് സലായുടെ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ലെസ്റ്റര്‍ സിറ്റിക്കെതിരെയുള്ള മത്സരത്തിലാണ് മൊഹമ്മദ് സലായ്ക്ക് പരിക്കേറ്റത്. കളിയുടെ