ഇ​ന്ത്യ​ന്‍ റി​പ​ബ്ലി​ക് ദി​നാ​ഘോ​ഷത്തില്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് മു​ഖ്യാ​തി​ഥി
December 1, 2018 10:51 pm

ന്യൂഡല്‍ഹി : ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംപോസ എത്തും. അര്‍ജന്റീനയില്‍ നടക്കുന്ന ജി20