രാജ്യത്ത് മോദി തരംഗം; മിന്നുംജയത്തിന് നന്ദി പറയാന്‍ മോദി വൈകിട്ട് പ്രവര്‍ത്തകരെ കാണും
May 23, 2019 12:50 pm

ന്യൂഡല്‍ഹി: കേന്ദ്രം വീണ്ടും പിടിക്കാനായതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ ബിജെപി പ്രവര്‍ത്തകരെല്ലാം. ഭരണമുറപ്പിച്ചതോടെ ബി.ജെ.പി. ക്യാമ്പുകളില്‍ ആഹ്ളാദപ്രകടനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രണ്ടാംതവണയും ബി.ജെ.പി.യുടെ