നിയമസഭാ തെരഞ്ഞെടുപ്പ്; മോദി തരംഗം ഗുണം ചെയ്യില്ലെന്ന് യെദിയൂരപ്പ
September 20, 2021 2:40 pm

ബംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരുപയോഗിച്ച് ജയിക്കുന്നത് എളുപ്പമാണെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ അത് സാധിക്കില്ലെന്ന് കര്‍ണാടക മുന്‍