മോദി-പുടിന്‍ കൂടിക്കാഴ്ച; കൊവിഡ് പോരാട്ടത്തില്‍ റഷ്യ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മോദി
December 6, 2021 8:00 pm

ന്യൂഡല്‍ഹി: ഇരുപത്തിയൊന്നാമത് ഇന്ത്യ റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയിലെത്തി. ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച