വന്നത് ദാരിദ്ര്യത്തില്‍ നിന്ന്‌; കഠിനാധ്വാനമാണ് എല്ലാം, പിആര്‍ പണിയല്ലെന്ന് പ്രധാനമന്ത്രി
October 2, 2021 4:16 pm

ന്യൂഡല്‍ഹി: പിആര്‍ പണിയല്ല, കഠിനാധ്വാനമാണ് ജനങ്ങള്‍ക്കു തന്നിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികളോട് പ്രതിപക്ഷം