കേരള ജനതയുടെ വിശ്വാസ സംരക്ഷണത്തിനൊപ്പം, കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് മോദി
April 12, 2019 8:30 pm

കോഴിക്കോട് : ബി.ജെ.പി കേരളത്തിലെ ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതിയ്ക്ക് മുമ്പാകെ വയ്ക്കും,