modi ബിജെപി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ; 900 നഗരങ്ങളില്‍ മോദി ഫെസ്റ്റ്
May 22, 2017 1:33 pm

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ 900 നഗരങ്ങളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. മോദി ഫെസ്റ്റ് എന്നാണ്