മോഡലിന്റെ അരക്കെട്ട് 20 ഇഞ്ചായി ചുരുങ്ങി ; ജീവന് ഭീഷണിയെന്ന് ഡോക്ടര്‍മാര്‍
March 28, 2015 2:10 am

അരക്കെട്ട് ഇടുങ്ങി വന്നാലും ജീവന് ഭീഷണിയാണെന്ന് ഓര്‍ത്തു കൊള്ളുക. മെലിയാന്‍ വേണ്ടി വെമ്പി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്കാണ് ഇത് പറഞ്ഞത്.