ജനപ്രിയ മോഡല്‍ ഷൈനിന്റെ വില വര്‍ദ്ധിപ്പിച്ച് ഹോണ്ട
June 8, 2021 11:30 am

ജാപ്പനീസ് ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ ഹോണ്ട ജനപ്രിയ മോഡല്‍ ഷൈനിന്റെ വില വര്‍ദ്ധിപ്പിച്ചു. 1,072 രൂപയാണ് കൂട്ടിയതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്