നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലെ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി മോഡല്‍ ഹോം
October 27, 2018 8:40 am

തിരുവനന്തപുരം: വിവിധ പ്രായത്തിലുള്ളവര്‍, പഠന നിലവാരത്തില്‍ മിടുക്കരായവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍,ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കഠിനമായ മാനസികാഘാതം ഉള്ളവര്‍ എന്നിവര്‍