ഇ-മൊബിലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതി; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്‌
June 28, 2020 4:11 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതി എന്ന പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ-മൊബിലിറ്റി പദ്ധതിയില്‍