അധ്യാപകര്‍ മുതല്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ വരെ; മയക്കുമരുന്നിന് എതിരെ ‘യോദ്ധാക്കളെ’ അണിനിരത്താന്‍ പൊലീസ്
September 7, 2022 9:45 pm

തിരുവനന്തപുരം: മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പുതിയ പദ്ധതിയുമായി പൊലീസ്. വിദ്യാഭ്യാസ, ആരോഗ്യ, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശ