സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി ആരംഭിക്കും; ആന്റണി രാജു
August 29, 2021 2:10 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു. കെ.എസ്.ആര്‍.ടി.സി. സിവില്‍ സപ്പ്‌ളൈസുമായി കൈകോര്‍ത്ത് കൊണ്ട്