murder പശുമോഷ്ടാക്കളെന്ന് ആരോപണം; ബീഹാറില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം
July 19, 2019 11:40 am

ബീഹാര്‍: ബീഹാറില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. പശുമോഷ്ടാക്കളെന്ന് ആരോപിച്ചാണ് മൂന്നുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ബീഹാറിലെ സരണിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.