by election മിസോറാമില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എംഎന്‍എഫ്
October 26, 2018 5:11 pm

ഐസ്വാള്‍: അടുത്തമാസം നടക്കാനിരിക്കുന്ന മിസോറാം നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് മിസോറാം നാഷണല്‍ ഫ്രണ്ട് വ്യക്തമാക്കി. നിലവില്‍ ബിജെപി നയിക്കുന്ന