നെടുങ്കണ്ടം കസ്റ്റഡി മരണം: ജൂഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങും
July 13, 2019 8:06 am

ഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലായ പ്രതി രാജ്കുമാര്‍ പൊലീസുകാരുടെ മര്‍ദ്ദനത്തില്‍ മരിച്ച സംഭവത്തില്‍ ജൂഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ്