സുധീരന്‍ എല്ലാ പരിധിയും ലഘിച്ചുവെന്ന് കെ.സി.ജോസഫ്
June 13, 2018 2:00 pm

തിരുവനന്തപുരം: പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശത്തെ മറികടന്ന് വാര്‍ത്താസമ്മേളനം നടത്തിയ വി.എം.സുധീരനെതിരെ ആഞ്ഞടിച്ച് കെ.സി.ജോസഫ്. സുധീരന്‍ എല്ലാ പരിധിയും ലഘിച്ചുവെന്ന്