നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിത്; മോദിയ്ക്ക് മറുപടിയുമായി എംഎം മണി
January 17, 2019 5:12 pm

കോഴിക്കോട്: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി എംഎം മണി രംഗത്ത്. പാവപ്പെട്ട ജനങ്ങളുള്ള

mm mani ശബരിമലയില്‍ നൂറുകണക്കിനു യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മന്ത്രി എം എം മണി
January 11, 2019 9:35 am

കൊട്ടാരക്കര: ശബരിമലയില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ നൂറുകണക്കിന് സ്ത്രീകള്ളാണ് ദര്‍ശനം നടത്തിയതെന്നും ഇനിയും നടത്തുമെന്നും മന്ത്രി എംഎം മണി.

ശബരിമല; കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് സമാധാന അന്തരീക്ഷം തകര്‍ക്കുന്നുവെന്ന് എം.എം മണി
January 7, 2019 2:01 pm

ഇടുക്കി: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു നിന്ന് നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്ന് മന്ത്രി എം.എം മണി. കോടതി

ശബരിമലയില്‍ യുവതികള്‍ കയറിയത് നല്ല കാര്യമെന്ന് എം.എം.മണി
January 5, 2019 10:54 pm

ഇടുക്കി: ശബരിമലയില്‍ യുവതികള്‍ കയറിയത് നല്ല കാര്യമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ഇതിന്റെ പേരില്‍ ആക്രമണം നടത്തുന്നവരെ ഒറ്റപ്പെടുത്തി പി.എസ്.ശ്രീധരന്‍

mm mani വനിതാ മതില്‍ വര്‍ഗീയ മതില്‍ എന്ന് വിശേഷിപ്പിക്കുന്നവരുടെ തലക്ക് സുഖമില്ല : എംഎം മണി
December 30, 2018 12:24 pm

കൊച്ചി: വനിതാ മതില്‍ വര്‍ഗീയ മതില്‍ എന്ന് വിശേഷിപ്പിക്കുന്നവരുടെ തലക്ക് സുഖമില്ലെന്ന് മന്ത്രി എം എം മണി. വനിതാ മതില്‍

സനലിന്റെ ഭാര്യ വിജിയെ ശകാരിച്ചിട്ടില്ല; വിശദീകരണവുമായി എംഎം മണി
December 19, 2018 5:12 pm

തിരുവനന്തപുരം: സനലിന്റെ ഭാര്യ വിജിയെ ശകാരിച്ചിട്ടില്ലെന്ന് മന്ത്രി എംഎം മണി. വിജി പാവം സ്ത്രീയെന്നും വേദനിപ്പിക്കുക തന്റെ രീതിയല്ലെന്നും അവര്‍

തോന്നിവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ല; സനലിന്റെ ഭാര്യയ്ക്ക് മന്ത്രിയുടെ ശാസന
December 19, 2018 3:18 pm

തിരുവനന്തപുരം: മന്ത്രി എംഎം മണി തന്നെ ശകാരിച്ചെന്ന് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. എംഎം മണി ഫോണില്‍ വിളിച്ചാണ്

mm mani പ​വ​ര്‍​ക​ട്ട് ഒ​ഴി​വാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ​യും വൈ​ദ്യു​തി ബോ​ര്‍​ഡിന്‍റെ​യും ല​ക്ഷ്യ​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി
December 18, 2018 10:17 pm

തൃശൂര്‍: പവര്‍കട്ട് ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഇടുക്കിയില്‍ രണ്ടാം

‘നിങ്ങള്‍ ഏത് ലോകത്താണ് ‘ യുവതികള്‍ ശബരിമലയില്‍ കയറിയിട്ടുണ്ടെന്ന് എം.എം. മണി
December 18, 2018 7:54 pm

കോതമംഗലം : യുവതികള്‍ ശബരിമലയില്‍ കയറിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. ഔദ്യോഗിക പ്രഖ്യാപനമാണോ ഇതെന്ന ചോദ്യത്തിന് ‘പിന്നെ,

ചെന്നിത്തലയും പ്രയാറും ബിജെപിയിലേക്ക് : മന്ത്രി എം.എം മണി
December 17, 2018 9:16 pm

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രയാര്‍ ഗോപാലകൃഷ്ണനുമാണ് ഇനി ബിജെപിയിലേക്ക് പോകാനുള്ള കോണ്‍ഗ്രസ് നേതാക്കളെന്ന് മന്ത്രി എം.എം മണി.

Page 18 of 37 1 15 16 17 18 19 20 21 37