തൃണമൂല്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്
May 10, 2021 8:35 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി മന്ത്രിസഭയില്‍ 43 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയുടെ പട്ടിക