വയനാട്ടിലെ വന്യജീവി ആക്രമണം;എ കെ ശശീന്ദ്രന്റെ വീട്ടിലേക്ക് പ്രതിപക്ഷ എംഎല്‍എമാരുടെ മാര്‍ച്ച്
February 13, 2024 9:01 am

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്റെ വീട്ടിലേക്ക് പ്രതിപക്ഷ എംഎല്‍എമാരുടെ മാര്‍ച്ച്. പ്രതിപക്ഷ നേതാവ്