ബീഹാറില്‍ മറുകണ്ടം ചാടാനൊരുങ്ങി 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍; ഭാരത് സിങ്
January 6, 2021 2:45 pm

പാറ്റ്‌ന: ബീഹാറില്‍ പതിനൊന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി ആരോപണങ്ങള്‍. മുന്‍ എംഎല്‍എ ഭാരത് സിങ്ങാണ് ഇക്കാര്യം