എംഎല്‍എ സ്ഥാനം കൊണ്ട് തൃപ്തനെന്ന് മാണി സി കാപ്പന്‍
January 16, 2020 2:09 pm

മുംബൈ: എംഎല്‍എ സ്ഥാനം കൊണ്ട് തൃപ്തനെന്ന് മാണി സി കാപ്പന്‍. മന്ത്രി സ്ഥാനത്തെക്കുറിച്ച് ആലോചനകള്‍ നടന്നിട്ടില്ലെന്ന് മാണി സി കാപ്പന്‍