മുഖ്യമന്ത്രിയെ വിമര്‍ശിച്ചു ; നടനും എംഎല്‍എയുമായ കരുണാസ് അറസ്റ്റില്‍
September 23, 2018 9:57 am

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ചതിന് എഐഡിഎംകെ എംഎല്‍എയും നടനുമായ കരുണാസ് അറസ്റ്റില്‍. കരുണാസിനെ സാലിംഗ്രാമത്തിലെ വസതിയില്‍ വെച്ചാണ്