എംഎല്‍എ ഹൗസില്‍ പ്രവേശിക്കരുത്, മാധ്യമ പ്രവര്‍ത്തകരെ വിലക്കി സ്പീക്കര്‍
February 24, 2020 6:42 am

ബംഗളൂരു: കര്‍ണാടകയില്‍ എംഎല്‍എ ഹൗസില്‍ പ്രവേശിക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. വിധാനസൗദയ്ക്ക് സമീപമുള്ള എംഎല്‍എ ഹൗസില്‍ പ്രവേശിക്കുന്നതിനാണ് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ